കിഫ്ബി മുഖേന 90,000 കോടി രൂപയുടെ വികസനം സംസ്ഥാനത്ത് നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. 140 നിയോജക മണ്ഡലങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിന്റെ നേട്ടങ്ങള് എത്തിക്കാന് കിഫ്ബി വഴി സാധിച്ചതായും അദ്ദേഹം പറഞ്ഞു. ......
സംസ്ഥാന സർക്കാരിൻ്റെ വികസന - ക്ഷേമ കാഴ്ചപ്പാടിന്റെ അതേ പാതയിൽ തന്നെയാണ് കൊച്ചി കോർപ്പറേഷൻ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം മനസിലാക്കാൻ കൊച്ചിയിൽ നടപ്പാക്കിയ പദ്ധതികൾ കണ്ണോടിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.മറൈൻ ഡ്രൈവിൽ കോർപ്പറേഷൻ്റെ പുതിയ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സമൃദ്ധി, ഷീ ലോഡ്ജ്, മഹാകവി ജി. ......
കൊച്ചി മെട്രോ ഇലക്ട്രിക് ഫീഡര് ബസ് കടവന്ത്ര-പനമ്പിള്ളി നഗര്- കെ.പി വള്ളോൻ റോഡ് സര്ക്കുലര് സര്വ്വീസ് ബുധനാഴ്ച ആരംഭിക്കും. രാവിലെ 8 മണി മുതല് വൈകിട്ട് 7.50 വരെയാണ് സര്വ്വീസ്. ......
കിഴക്കമ്പലം : സംസ്ഥാനത്ത് ഇലക്ഷന് പ്രഖ്യാപിക്കുന്നതിന് ആഴ്ച്ചകള്ക്ക് മുന്നേ സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി20 പാര്ട്ടി. ആസന്നമായ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില് സംസ്ഥാനത്തെ മൂന്ന് മുന്നണികള്ക്കുമെതിരെ ഒറ്റയ്ക്ക് മത്സരിക്കുന്ന ട്വന്റി20 പാര്ട്ടിയാണ് ഇലക്ഷന് പ്രഖ്യാപിക്കുന്നതിന് ആഴ്ച്ചകള്ക്ക് മുന്നേ സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ച് ചരിത്രം സൃഷ്ടിച്ചത്. ......
സീപോർട്ട്- എയർപോർട്ട് റോഡിൻ്റെ രണ്ടാം ഘട്ട നിർമ്മാണത്തിനായി എച്ച് എം.ടി യുടേയും എൻ.എ.ഡിയുടേയും ഭൂമി പദ്ധതി നിർവ്വഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷന് കൈമാറി. റോഡ് നിർമ്മാണം രണ്ട് പതിറ്റാണ്ടിലേറെ തടസപ്പെടുന്നതിന് കാരണമായ ഭൂമി പ്രശ്നം ഇതോടെ പൂർണ്ണമായി പരിഹരിക്കപ്പെട്ടതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ......
കൊച്ചി - പ്രീപ്തിരാജിനെ ബിജെപി സിറ്റി ജില്ല ഐ.ടി - സോഷ്യൽ മീഡിയ കൺവീനറായി സംസ്ഥാന പ്രസിഡണ്ടിന്റെ അനുമതിയോടെ നാമനിർദ്ദേശം ചെയ്തതായി ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
കൊച്ചി: സ്കൂള് പാചക തൊഴിലാളികളുടെ മിനിമം കൂലി എഴുനൂറ് രൂപ രൂപയാക്കുമെന്ന വാഗ്ദാനവും പാചക തൊഴിലാളി സംഘടനാ പ്രതിനിധികളുമായി മന്ത്രി ശിവന് കുട്ടി നടത്തിയ ചര്ച്ചകളിലെ തീരുമാനങ്ങളും അടിയന്തരമായി നടപ്പിലാക്കിയില്ലെങ്കില് ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് സ്കൂള് പാചക തൊഴിലാളി യൂണിയന് സംസ്ഥാന ജനറല് സെക്രട്ടറി പി.ജി മോഹനന്. യൂണിയന്റെ കോതമംഗലം, മുവാറ്റുപുഴ ഉപജില്ലാ കമ്മിറ്റികളുടെ സംയുക്ത യോഗം ഉല്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ദോഹ: മനുഷ്യക്കടത്ത് പ്രതിരോധത്തിനായുള്ള ദേശീയ കമ്മിറ്റിയുടെ സ്ഥിരം യോഗത്തിൽ തൊഴിൽ മന്ത്രിയും കമ്മിറ്റി അധ്യക്ഷനുമായ ഡോ. അലി ബിൻ സാമിഖ് അൽ മറിയുടെ അധ്യക്ഷതവഹിച്ചു.
ദേശീയ തലത്തിൽ മനുഷ്യക്കടത്തിനെതിരെ സ്വീകരിച്ച നടപടികളുടെ പുരോഗതി, കമ്മിറ്റിയുടെ പ്രവർത്തനപദ്ധതിയുടെ ഫലപ്രാപ്തി വിലയിരുത്തൽ, ഇരകൾക്കുള്ള സംരക്ഷണവും പിന്തുണയും കൂടുതൽ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളും പരിഗണിച്ചു. ......
ദോഹ /വാഷിങ്ടൺ: ഖത്തർ വിദേശകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുലസീസ് ബിൻ സാലെ അൽ ഖുലൈഫിക്ക് 2026-ലെ അമേരിക്കൻ ‘ഹോസ്റ്റേജ് ഫ്രീഡം അവാർഡ്’ ലഭിച്ചു.......
കൊച്ചി: ജപ്പാനിലെ ഷിമാനെ സർവകലാശാലയിലെ ഭൗമശാസ്ത്ര വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശിൽപ എ എസും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ് വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ......